പെരുമ്പാവൂരില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടില്‍ മോഷണം

പെരുമ്പാവൂരില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടില്‍ മോഷണം
Mar 17, 2025 07:21 PM | By mahesh piravom

കൊച്ചി: പെരുമ്പാവൂരില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടില്‍ മോഷണം. വീട്ടില്‍ നിന്നും പതിനൊന്നര പവൻ സ്വർണം നഷ്ടമായെന്നാണ് പരാതി. എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്റെ പെരുമ്പാവൂർ മരുതുകവലയിലെ വീട്ടിലാണ് മോഷണം നടന്നത്. 

കഴിഞ്ഞ ആഴ്ച വരെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീക്കെതിരെയാണ് പരാതി. അലമാരയില്‍ വെച്ചിരുന്ന വജ്രം പതിച്ച രണ്ടു പവന്റെ സ്വർണമാലയും വളകളും പാദസരവും നഷ്ടമായി. സംഭവത്തില്‍ പെരുമ്പാവൂർ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Theft at the Public Prosecutor's house in Perumbavoor

Next TV

Related Stories
എം. ജി . എം പോളിടെക്നിക് കോളേജിൽ പ്രോജക്ട് എക്സ്പോ സംഘടിപ്പിച്ചു

Mar 16, 2025 01:48 PM

എം. ജി . എം പോളിടെക്നിക് കോളേജിൽ പ്രോജക്ട് എക്സ്പോ സംഘടിപ്പിച്ചു

കുഴൽ കിണറിൽ അകപ്പെട്ട കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള സാങ്കേതികവിദ്യ അവതരിപ്പിച്ച ആഷിക് സുരേഷിന്റെയും ടീമിന്റെയും പ്രോജക്ട് കൂടുതൽ...

Read More >>
പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ജില്ലാ കൺവെഷന് സ്വാഗത സംഘം രൂപീക്കരിച്ചു

Mar 14, 2025 09:29 AM

പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ജില്ലാ കൺവെഷന് സ്വാഗത സംഘം രൂപീക്കരിച്ചു

അഖിലേന്ത്യ റോഡ് ട്രാൻസ്പോർട്ട് യൂണിയൻ സി ഐ ടി യു മാർച്ച് 24ന് നടത്തുന്ന പാർലെ മെന്റ് മാർച്ചിനോടനുബന്ധിച്ച് നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക്...

Read More >>
വഴി തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു

Feb 26, 2025 08:32 PM

വഴി തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു

ഹമീദിനും കൊച്ചുണ്ണിക്കും കഴുത്തിനും കാലിനും പരിക്കുണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് അന്വേഷണം...

Read More >>
കൊച്ചിയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ

Feb 26, 2025 10:28 AM

കൊച്ചിയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ

ഇവരുടെ പക്കൽ നിന്ന് 24 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. എംഡിഎംഎ എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് പ്രതികൾ പൊലീസിന് മൊഴി...

Read More >>
14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ 35 വയസ്സുള്ള സ്ത്രീയുടെ പേരിൽ കേസെടുത്തു

Feb 26, 2025 09:59 AM

14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ 35 വയസ്സുള്ള സ്ത്രീയുടെ പേരിൽ കേസെടുത്തു

വീട്ടിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്ന കുട്ടി, അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്നനിലയിൽ സൗഹൃദമുള്ള സ്ത്രീയോടൊപ്പം പോയതായി പോലീസ് അന്വേഷണത്തിൽ...

Read More >>
രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Feb 20, 2025 01:23 PM

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഡൽഹി മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാണ് രേഖ ഗുപ്ത....

Read More >>
Top Stories